Pranav Mohanlals മൂന്ന് ദിവസം കഴിയുമ്പോഴെക്കും ആദി മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
Pranav Mohanlal shines in this thriller
Pranav's performance in action sequences is one of the mainstays in the film. Shot in real locations, Pranav draws applause for his skills in free running or popularly known as Parkour.
ആദിയുടെ ജൈത്രയാത്ര
സിനിമ റിലീസായി മൂന്ന് ദിവസം കഴിയുമ്പോഴെക്കും ആദി മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 21.9 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
പ്രദര്‍ശനം തുടരുന്നു
ജനുവരി 26 തിയറ്ററുകളിലേക്കെത്തിയ ആദിയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്സിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.
പ്രണവ് പഠിച്ചത്
സിനിമയ്ക്ക് വേണ്ടി വിദേശത്ത് നിന്നും പാര്‍ക്കൗര്‍ അഭ്യാസം പഠിച്ചിട്ടാണ് പ്രണവ് സിനിമയിലെ രംഗങ്ങള്‍ മനോഹരമാക്കിയത്. ഹോളിവുഡ് സിനിമകളില്‍ കാണിക്കാറുണ്ടെങ്കിലും ഇത്തരം അഭ്യാസ രംഗങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതാണ്.
Post a Comment